SPECIAL REPORTബെര്‍ത്ത് ഡേ കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ച് വീട്ടിലേക്ക് മടങ്ങിയത് പുലര്‍ച്ചയോടെ; വീട്ടിന് തൊട്ടടുത്ത വളവില്‍ കാറിന് നിയന്ത്രണം പോയി; ജന്മദിനാഘോഷ മടക്കം ദുരന്തമായി; തോട്ടില്‍ വീണ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ തത്തംപള്ളി സ്വദേശിക്കായില്ല; രാജീവ് ബോട്ട് ജെട്ടിയിലെ അപകടത്തില്‍ പൊലിഞ്ഞത് ബിജോയ് ആന്റണിയുടെ ജീവന്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 10:24 AM IST